ആദ്ദ്യത്വതിന്റെ പുരംമോടിയില്
കര്മ്മടോഷത്തിന്റെ കടിഞ്ഞൂല്ക്കിടാവായി
വീണ്ടുമൊരു കണ്ണുനീര്‍ത്തുള്ളി കൂടി
നനവാര്‍ന്ന ഹൃത്തില്‍ ജനിക്കയും
കണ്കൊനില്‍ തിടം വെയ്ക്കയും
കവിള്‍ത്തടത്തില്‍ മരിക്കയും ചെയ്ത
സന്തതസഹചാരി .....
മറന്നുവോ നീ ;
ശോകന്ധകാരത്തിന്റെ പാനപാത്രത്തില്‍
വേദന നിവേദിച്ച പഴയ ചങ്ങാതിയെ.....
കര്മ്മടോഷത്തിന്റെ കടിഞ്ഞൂല്ക്കിടാവായി
വീണ്ടുമൊരു കണ്ണുനീര്‍ത്തുള്ളി കൂടി
നനവാര്‍ന്ന ഹൃത്തില്‍ ജനിക്കയും
കണ്കൊനില്‍ തിടം വെയ്ക്കയും
കവിള്‍ത്തടത്തില്‍ മരിക്കയും ചെയ്ത
സന്തതസഹചാരി .....
മറന്നുവോ നീ ;
ശോകന്ധകാരത്തിന്റെ പാനപാത്രത്തില്‍
വേദന നിവേദിച്ച പഴയ ചങ്ങാതിയെ.....
ഇനിയും എഴുതുക, ആശംസകൾ.
ReplyDelete