Saturday, 19 November 2011

തപ്തസ്മരനകല്‍ക്കൊരാമുഖം

ആദ്ദ്യത്വതിന്റെ പുരംമോടിയില്‍
കര്മ്മടോഷത്തിന്റെ കടിഞ്ഞൂല്‍ക്കിടാവായി
വീണ്ടുമൊരു കണ്ണുനീര്‍ത്തുള്ളി കൂടി
നനവാര്‍ന്ന ഹൃത്തില്‍ ജനിക്കയും
 കണ്കൊനില്‍ തിടം വെയ്ക്കയും
കവിള്‍ത്തടത്തില്‍ മരിക്കയും ചെയ്ത
സന്തതസഹചാരി .....
മറന്നുവോ നീ ;
ശോകന്ധകാരത്തിന്റെ പാനപാത്രത്തില്‍
 വേദന നിവേദിച്ച പഴയ ചങ്ങാതിയെ.....

1 comment:

  1. ഇനിയും എഴുതുക, ആശംസകൾ.

    ReplyDelete